Surprise Me!

Bigg Boss Malayalam Season 2 Day 30 Review | Boldsky Malayalam

2020-02-05 25 Dailymotion

Bigg Boss Malayalam Season 2 Day 30 Review
ടാസ്‌ക്കുകള്‍ നല്‍കുന്ന കാര്യത്തില്‍ പ്രത്യേക കഴിവാണ് ബിഗ് ബോസിന്. 16 മത്സരാര്‍ത്ഥികളുമായി മുന്നേറുകയാണ് മലയാളം ബിഗ് ബോസ്. എലിമിനേഷന് പിന്നാലെയായാണ് അടുത്ത നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചത്. രജിത് കുമാറാണ് ഈ വാരത്തിലെ ക്യാപ്റ്റന്‍. ഇത്തവണ ലക്ഷ്വറി ടാസ്‌ക്കിനായി രസകരമായൊരു ടാസ്‌ക്കായിരുന്നു ബിഗ് ബോസ് നല്‍കിയത്. രസകരമായാണ് തുടങ്ങിയതെങ്കിലും ഒടുക്കം വലിയ വഴക്കിലാണ് ആദ്യ ദിവസത്തെ ടാസ്‌ക്ക് അവസാനിച്ചത്. അതുവരെ ചങ്കായി നടന്നിരുന്ന പല സുഹൃത്തുക്കളും ഇതിനിടയില്‍ വഴിപിരിയുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുന്നുണ്ട്.
#BiggBossMalayalam